Info
ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോസ് ആരെയും മോശക്കാരാക്കി കാണിക്കാൻ ഉദ്ദേശിക്കുന്നതല്ല ആരെയും വ്യക്തിഹത്യ ചെയ്യാനോ ഉദ്ദേശിക്കുന്നില്ല ഒരു നല്ല fun ആയിട്ട് മാത്രം എല്ലാവരും കാണുക സപ്പോർട്ട് ചെയ്യുക ......
ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോസ് എല്ലാം തന്നെ അപ്ലോഡ് ചെയ്യുമ്പോൾ കുട്ടികൾക്ക് കാണാൻ പറ്റില്ല എന്ന് യൂട്യൂബിനെ അറിയിച്ച് കൊണ്ടാണ് അപ്ലോഡ് ചെയ്യുന്നത് കുട്ടികൾ നിങ്ങളുടെ പേർസണൽ device ആണ് യൂട്യൂബ് കാണാൻ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ അതിൽ youtube kids എന്ന യൂട്യൂബിന്റെ തന്നെ app ഇൻസ്റ്റാൾ ചെയ്ത് വെക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് ഈ വീഡിയോ suggestion തരുന്നത് യൂട്യൂബ് ആണ് അത് നിങ്ങൾ യൂട്യൂബിൽ ഉപയോഗിച്ച id നിങ്ങളുടെ പേർസണൽ ആകുമ്പോൾ യൂട്യൂബ് നിങ്ങളെ adult ആയിട്ടേ കാണുള്ളൂ അത് ആർ ഉപയോഗിക്കുന്നു എന്ന് ഈ ചാനലിനോ യൂട്യൂബിനോ അറിയില്ല ഇനിയും കുട്ടികൾക്ക് കാണാൻ പറ്റില്ല ഇങ്ങനെ ഉള്ള വീഡിയോ ഇടരുത് എന്ന കമെന്റിന് reply ഉണ്ടായിരിക്കുന്നതല്ല .......
Stats
Joined Invalid Date
0 total views